vakayar-school
വകയാർ എസ് എൻ വി എൽ പി സ്കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. ദേവകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോന്നി: വകയാർ എസ് .എൻ. വി എൽ പി സ്കൂളിലെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. ദേവകുമാർ ഉദ്ഘാടനം .ചെയ്തു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ടി. പി. സുന്ദരേശൻ, ആർ. രാജേന്ദ്രൻ, അരുൺമോഹൻ, ടി. എം. സലിം, തമ്പി, പി. ജി, ഷീബ തുടങ്ങിയവർ പ്രസംഗിച്ചു,, ബിനു നവോദയ, പ്രദീപ് ചിറ്റാർ എന്നിവർ അവതരിപ്പിച്ച മ്യൂസിക്കൽ ഫിഗർ ഷോയും നടന്നു.