പയ്യനാമൺ: കൊച്ചുപുത്തൻവീട്ടിൽ കെ.പി.വിനോദ് കുമാർ ( 59 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച 12.10 ന്. ഭാര്യ: അനിതകുമാരി, മക്കൾ : അഖില,വിശാഖ്. മരുമകൻ: ദിനു മോഹൻദാസ്. സഞ്ചയനം: തിങ്കളാഴ്ച്ച 9 ന്.