മേക്കൊഴൂർ പുത്തൻപുരയിൽ പരേതനായ പി. എസ്. പണിക്കരുടേയും സാവിത്രിയുടേയും മകൻ പി. പി. രജീഷ് കുമാർ (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. സഹോദരിമാർ: ഉഷ, ആശ, ഐഷ