തിരുവല്ല: കവിയൂർ പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ വർക്കിങ് ഗ്രൂപ്പുയോഗം ഇന്ന് രാവിലെ 10.30ന് കവിയൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.