റാന്നി: കട്ടച്ചിറ സർക്കാർ ട്രൈബൽ ഹൈസ്കൂളിൽ ഹിന്ദി, മലയാളം വിഷയങ്ങൾക്കും യു.പി വിഭാഗത്തിൽ ഒന്നും എൽ.പി വിഭാഗത്തിൽ രണ്ടും അദ്ധ്യാപക ഒഴിവുണ്ട്. ദിവസ വേതന അ‌ടിസ്ഥാനത്തിലാണ് നിയമനം. കെ ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒറിജിനൽ സർട്ടഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് അഭിമുഖത്തിൽ പങ്കെടുക്കണം.