പ്രമാടം : വി.കോട്ടയം മുരിക്കുവേലിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാമചന്ദ്രൻനായർ, ശശിധരൻനായർ, രാജൻനായർ. മരുമക്കൾ : ശാന്തകുമാരി, സുധാകുമാരി, പുഷ്പകുമാരി.