മണിയാർ : കണ്ടത്തിൽ വീട്ടിൽ കെ. ജെ കോശി (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് മണിയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : ശോശാമ്മ കോശി. മക്കൾ : ലിനി, ലിജി, ലിബിൻ. മരുമക്കൾ : ദിലീപ്, ജോയ്‌മോൻ, സ്റ്റെഫി.