03-sob-annamma-johny
അന്നമ്മ ജോണി

ഓതറ: നെടിയുഴത്തിൽ പരേതനായ എൻ. ജെ. ജോണിയുടെ ഭാര്യ അന്നമ്മ ജോണി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഓതറ ഗ്ലോബൽ മിഷൻ സെമിത്തേരിയിൽ. കോഴിമല കപ്പാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേഷ്യസ് (ബൈജു), കൊച്ചുമോൻ, അജോയ്, ജിൻസി. മരുമക്കൾ: സൂസൻ, ജെയ്‌സി, ബിബിൻ.