 
കല്ലൂപ്പാറ: വലിയവീട്ടിൽ കൊച്ചുപാറയ്ക്കൽ അലക്‌സാണ്ടർ തോമസിന്റെ ഭാര്യ മറിയാമ്മ അലക്‌സാണ്ടർ (69, റിട്ട. ഗവ. നേഴ്‌സ്) നിര്യാതയായി. സംസ്‌കാരം പിന്നീട്. കല്ലൂപ്പാറ പാറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : പ്രമീള, പ്രിൻസി. മരുമക്കൾ: അയിരൂർ ചെമ്പോത്തറ, വർഗീസ് കോശി (ബഹറിൻ), ദിലീപ്.