03-sob-hasankutti
ഹസൻകുട്ടി

മണിയാർ : മണിയാർ പട്ടംകുളത്ത് വീട്ടിൽ സി. റ്റി. ഹസൻകുട്ടി (90) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഷരീഫാ ബീവി. മക്കൾ: ആമിന, നാസർ, അയൂബ്, സലീം, എച്ച്. ഷാജി, അബ്ദുൾ സലാം, റസീന. മരുമക്കൾ: പരേതനായ സെയ്‌നുദീൻ, സക്കീർ, സുഹറ, റെജീന, സീനത്ത്, റഷീദ, ഷീബ.