03-sob-aa-jose
എ. എ. ജോസ്

പന്തളം : പകലോമറ്റം പന്തളം ശാഖ ഇടത്തറ കുടുംബാംഗം പൂഴിക്കാട് രാമനേത്ത് എ. എ. ജോസ് (മോനി-65) നിര്യാതനായി. വിമുക്ത ഭടനും, മുൻ റേഷൻ വ്യാപാരിയുമാണ്. സംസ്‌കാരം നാളെ രാവിലെ 10.30 ന് പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: എൽസി ജോസ്. മക്കൾ : അനു ജോസ് (ദുബായ് ), ബിനു ജോസ് (ടെക്‌നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ : റീന, നാൻസി.