03-sob-amminikuttiamma
അമ്മിണികുട്ടിയമ്മ

വായ്പൂര് : കുഴിക്കാട്ട് പരേതനായ നാരായണപിള്ളയുടെ ഭാര്യ അമ്മിണിക്കുട്ടിയമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉഷാകുമാരി, പരേതരായ പ്രസന്നകുമാർ, ശ്രീകുമാർ. മരുമക്കൾ: ശശികുമാരൻ നായർ (കുളത്തൂർ), കുശലകുമാരി (വൃന്ദാവനം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.