ഇടയറന്മുള: കെ.ഡി.എം ഗവ. എൽ. പി. സ്കൂളിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 7ന് 10ന് അസൽ രേഖകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണം