obit-jacob
ജേക്കബ്

തൊടുപുഴ: പുത്തൂരാൻ ജേക്കബ് (രാജു-64) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ :വത്സ കൂത്താട്ടുകുളം ഉള്ളുരുക്കരയിൽ കുടുംബാംഗം.മക്കൾ:എൽദോ പുത്തൂരാൻ(മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്, നീരെട്ടുപുറം തിരുവല്ല), എൻറ്റോ പുത്തൂരാൻ(മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്,ഗോവ). മരുമകൾ. മറിയ എൽദോ, പടിഞ്ഞാറേക്കുടിയിൽ, പൈംങ്ങോട്ടൂർ.