 
തിരുവല്ല: റയിൽവേ റിട്ട. സ്റ്റേഷൻ മാസ്റ്റർ വള്ളംകുളം പടിഞ്ഞാറ് ഇല്ലിക്കുഴിയിൽ വീട്ടിൽ ഇ.എൻ. പ്രഭാകരൻ നായർ (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല നായർ. മക്കൾ: സുമ നായർ, മോഹൻകുമാർ മരുമക്കൾ: വിദ്യാധരൻ നായർ, ഇന്ദു സി.നായർ സഞ്ചയനം തിങ്കൾ രാവിലെ ഒൻപതിന്.