കോന്നി: സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5ന് വൈകിട്ട് 4ന് എലിയറയ്‌ക്കൽ ശാന്തി ഓഡിറ്റോറിയത്തിൽ നവകേരള സദസ് നടക്കും. മുൻ എം.എൽ.എ കെ.സി.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.