കോന്നി: തേക്കുതോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എൽ.പി.എസ് .എ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 6ന് 10 :30ന് സ്കൂളിൽ എത്തണം.