കോന്നി: കൊക്കാത്തോട് ഗവ.ഹൈസ്കൂളിൽ യു.പി.എസ്.ടി താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. അഭിമുഖം 8 ന് രാവിലെ 11 ന്.