കോന്നി: കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി , ഓഫീസ് അറ്റന്റ്ർ ഒഴിവുണ്ട് അഭിമുഖം 6ന് രാവിലെ 11ന് നടക്കും.