ചെങ്ങന്നൂർ: ചെറിയനാട് മുട്ടത്തിൽവീട്ടിൽ കൊച്ചുരാമൻ(87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: ശിവദാസൻ, ലീല, ശശിധരൻ, ഉഷ. മരുമക്കൾ: പുഷ്പാംഗതൻ, അമ്പിളി ശിവദാസൻ, പരേതനായ ബാബുജി, മിനിശശിധരൻ.