പ്രമാടം : 14ാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രമാടം ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ സംഘടിപ്പിച്ച കുടുംബ യോഗം പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നിഖിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.