തട്ടയിൽ: പാറക്കര, കാവിന്റെ വടക്കേതിൽ (സൗപർണിക) ജനാർദ്ദനൻ ഉണ്ണിത്താൻ വി. ജി. (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ : പി. എൽ. ജാനകിയമ്മ. മക്കൾ : സരളാ ദേവി. ജെ., സുധാകുമാരി ജെ. മരുമക്കൾ : ഗോപിനാഥൻ നായർ, സുരേഷ്‌കുമാർ.