04-sob-ramachandran-nair
രാമചന്ദ്രൻ നായർ

മലയാലപ്പുഴ: താഴം പേങ്ങാട്ട് പുതുവൽ രാമചന്ദ്രൻ നായർ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ബുധനാഴ്ച. ഭാര്യ: ശാന്തമ്മ. മക്കൾ: സുജ, സുരേഷ്. മരുമക്കൾ: ജയകുമാർ, രേവതി.