പത്തനംതിട്ട : സാമൂഹ്യ പ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനരായവർക്കു നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെ പത്തൊൻപതാം ഘട്ട വിതരണം നാളെ രാവിലെ 10 മുതൽ വാഴമുട്ടം കിഴക്ക് കേരള ജനവേദി കാരുണ്യാ ഭവനിൽ നടക്കും. റഷീദ് ആനപ്പാറ ഉദ്ഘാടനം ചെയ്യും. ഇന്ദിര വാഴമുട്ടം അദ്ധ്യക്ഷത വഹിക്കും.