കോഴഞ്ചേരി: കീക്കൊഴൂർ ഗവ.എൽ.പി.എസിൽ താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഡി.എൻ.എസ്, കെ.ടെറ്റ് യോഗ്യതയുള്ളവർ തിങ്കളാഴ്ച ഉച്ചയ്ക്ക് 3 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.