പന്തളം: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഷേഖ് ഹസൻ ഖാന് കടയ്ക്കാട് മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ജന്മനാട് സ്‌നേഹാദരവ് നൽകി. . ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷുഐബിന്റെ അദ്ധ്യക്ഷതയിൽ മഹൽ ചീഫ് ഇമാം അമീൻ ഫലാഹി . സെക്രട്ടറി . എം.ഷാജഹാൻ,​ മജീദ് കോട്ട വീട്, അഡ്വ. മൻസൂർ കുട്ടനയ്യത്ത്, ഷംസുദിൻ . സിറാജുദീൻ ലബ്ബ. ഷാജി ,​നിസാർ .ഷാനവാസ്. റഹീം പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.