bhargavi
ഭാർഗവി

കാരംവേലി: പൂഴിക്കാല വടക്കേതിൽ പരേതനായ പി. കെ. വാസുവിന്റെ ഭാര്യ ഭാർഗവി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ. ശാന്ത, ശശി, ശ്യാമള, സോമൻ. മരുമക്കൾ. പി. എൻ. ശശി, വിജയമ്മ, സുരേഷ്‌കുമാർ, രമണി.