പന്തളം:തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. പന്തളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ , മഞ്ജു വിശ്വനാഥ്, സുനിതാ വേണു , കെ.ആർ വിജയകുമാർ, മാത്യൂസ് പൂളയിൽ, അലക്‌സാണ്ടർ, കോശി കെ.മാത്യു, രാഹുൽ രാജ്, വിജയകുമാർ,ബേബി, ശാന്ത, വിജയകുമാർ തോന്നല്ലൂർ, ബിനീഷ്, ബിജു, ഗീവർഗീസ്, ജഫിൻ, കെ.എൻ രാജൻ, സോളമൻ വരവു കാലായിൽ എന്നിവർ നേതൃത്വം നൽകി.