അടൂർ. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി കുമ്പഴ വടക്ക് കടക്കാ മണ്ണിൽ വലിയതറ വീട്ടിൽ റെജി ജോയി (42) നിര്യാതനായി. മൃതദേഹം ചായിലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ . ഫോൺ 04734299900