ജൂൺ 4
അതിക്രമങ്ങൾക്കിരയായ നിരപരാധികളായ കുട്ടികളുടെ രാജ്യാന്തര ദിനം. ( international day of innocent children victims of aggression) 1982ലെ ലബനൻ യുദ്ധത്തെ തുടർന്നാണ് ഐക്യരാഷ്ടസഭ ഇൗ ദിവസം തീരുമാനിച്ചത്.