04-sob-mathew-george
മാത്യു ജോർജ്

വള്ളിക്കോട് കോട്ടയം : ഞാക്കുനിലം പാറപ്പാട്ട് വീട്ടിൽ മാത്യു ജോർജ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ11 ന് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ: റേച്ചൽ മാത്യു. മക്കൾ: ഷിബു മാത്യു, ഷീജ വറുഗീസ്, ഷിനു മാത്യു. മരുമക്കൾ: റ്റിജി ഷിബു, രാജൻ വറുഗീസ്, റിൻസി ഷിനു.