അടൂർ : തൃക്കാക്കരയിൽ ഉമാ തോമസിന് ലഭിച്ച ഉജ്ജ്വല വിജയത്തെ തുടർന്ന് അടൂരിൽ കോൺഗ്രസ് ആഹ്ലാദപ്രകടനവും യോഗവും നടത്തി. ഗാന്ധി സ്മൃതി മൈതാനത്തിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. തേരകത്തുമണി, തൊപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഏഴംകുളം അജു,എസ്. ബിനു, ബി നരന്ദ്രനാഥ്, കുഞ്ഞൂഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, എം.ആർ. ജയപ്രസാദ്, മാത്യു വീരപ്പള്ളി,മുണ്ടപ്പള്ളി സുഭാഷ്, ഷിബു ചിറക്കരോട്ട്, പൊന്നച്ചൻ മാതിരം പള്ളിൽ, ഇ. എ. ലത്തിഫ്, കമറുദീൻ മുണ്ടുതറയിൽ, അഡ്വ. ഡി.രാജീവ്‌, വാഴുവേലി രാധാകൃഷ്ണൻ, ഗീതാ ചന്ദ്രൻ, റെജി മാമ്മൻ, മണക്കാല ഷാജി, ഹരികുമാർ പെരിങ്ങാനാട്,നിസാർ കാവിള, എൻ. കണ്ണപ്പൻ, നെജ്മൽ കാവിള,ജി. മനോജ്‌,അരവിന്ദ് ചന്ദ്രശേഖരൻ,ഒളിക്കുളങ്ങര സുരേന്ദ്രൻ, മനു തയ്യിൽ, പള്ളിക്കൽ, സന്തോഷ്‌ കൊച്ചുപനങ്കാവിൽ, അംജത് അടൂർ, ജോസ് ഏനാത്ത്, പള്ളിക്കൽ ശിവപ്രസാദ്, റീന സാമുവൽ, ബിന്ദു കുമാരി, മറിയാമ്മ തരകൻ, രതീഷ് സദാനന്ദൻ, ഷാബു ജോൺ, എം. ഷാജഹാൻ.എന്നിവർ പ്രസംഗിച്ചു.