04-sob-
രാജമ്മ

വള്ളിക്കോട് : രശ്മി സദനത്തിൽ രാജമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വള്ളിക്കോട് വെള്ളാരേത്ത് വീട്ടുവളപ്പിൽ. മക്കൾ: ലീലാമണി, വത്സലാകുമാരി, രാധാകൃഷ്ണൻ നായർ, ശാന്തമ്മ, ലളിത. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി പിള്ള, ഗോപാലകൃഷ്ണൻ നായർ, സതികുമാരി, മുരളീധരൻ നായർ, രാജൻ കെ. ജി.