marikutty-baby
മേരിക്കുട്ടി ബേബി

കോന്നി: മങ്ങാരം വലിയകമുകുംപള്ളിൽ, പരേതനായ ബേബി തോമസിന്റെ ( റിട്ട: ക്യാപ്റ്റൻ ) മേരിക്കുട്ടി ബേബി ( 77 റിട്ട: ഹെഡ് നഴ്സ്, ജനറൽ ആശുപത്രി, പത്തനംതിട്ട ) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 11 ന് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: തോമസ് എം.കെ. (സിറിൾ) എലിസബത്ത് ഷിബു, ഡോ. റോസ്‌ലി, മരുമക്കൾ: ഷൈജി തോമസ്, ഷിബു എബ്രഹാം, എബ്രഹാം വർഗീസ്.