മുണ്ടിയപ്പള്ളി: മൈലക്കാട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ശാന്ത കുഞ്ഞൂഞ്ഞ് (71) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകുമാർ, വിജയകുമാർ, ഗീത, പ്രേംകുമാർ. മരുമക്കൾ: സുനിത, സുഷമ, പി. ജി ആനന്ദൻ, യമുന.