04-sob-janakiama-ponnamm
ജാനകിയമ്മ പൊന്നമ്മ

എഴുമറ്റൂർ :വട്ടരിയിൽ ഓലിക്കൽ ജാനകിയമ്മ പൊന്നമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, പുഷ്പകുമാരി.