മല്ലപ്പള്ളി : കീഴ് വായ്പൂര് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി മലയാളം താൽക്കാലിക ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി തിങ്കളാഴ്ച 11.30ന് സ്കൂളിൽ എത്തിച്ചേരണമെന്ന് ഹെഡ്മിട്രസ് അറിയിച്ചു