റാന്നി : കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2022-2023 അദ്ധ്യായനവർഷത്തിൽ എൽ.പി വിഭാഗം ഒന്ന്,യൂ.പി വിഭാഗം ഒന്ന്, ഹൈസ്കൂൾ വിഭാഗം മലയാളം ഒന്ന് എന്നീ തസ്തികകളിൽ ദിവസ വേദന അടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 6ന് രാവിലെ 10.30 ന് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും, പി.എസ്.സി ലിസ്റ്റിലുള്ളവർ, മുൻപരിചയമുള്ളവർ അനുബന്ധ രേഖകളും കൊണ്ട് വരേണ്ടതാണ്.