പ്രമാടം : പൂങ്കാവ് ബിജി ഭവനത്തിൽ എ.എൻ. വിജയൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പങ്കജവല്ലി. മക്കൾ : വിജി, വിദ്യ. മരുമകൻ : ജയകുമാർ.