പ്രമാടം : ളാക്കൂർ മൂക്കന്നൂർ കിഴക്കേതിൽ ദിവാകരന്റെയും ഉഷാകുമാരിയുടെയും മകൻ ഉദയകുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.