കോന്നി: പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ ഇന്ന് സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും, ശാസ്ത്ര റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 3ന് ലൈബ്രറി അനക്സ് ഹാളിൽ എത്തിച്ചേരേണ്ടതാണ്.