മല്ലപ്പള്ളി : ചുങ്കപ്പാറ തടത്തേൽ മലയിൽ ഓലിക്ക മുറിയിലെ വോഡാഫോൺ ടവറിനും പരിസര പ്രദേശത്തും തീ പിടിച്ചു

രാവിലെ മുതൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ജനറേറ്റർ പ്രവത്തിപ്പിച്ചതിനാൽ ഷോർട്ട് സർക്യൂട്ടു മുലം വൈദ്യുതി പ്രവഹിച്ചതാകാം കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. 'ജീവനക്കാരും. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു.