കാഞ്ഞീ​റ്റുകര :എസ്. എൻ. ഡി. പി. വി. എച്ച്. എ​സ്.എസിൽ ഫിസിക്കൽ സയൻസ് , മാത്സ് വിഷയങ്ങൾക്കും യു. പി. എസ്. റ്റിക്ക് 2 ഒഴിവു​മടക്കം ദിവസവേതന അടിസ്ഥാനത്തിൽ നാല് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യ​തയുള്ളവർ ജൂൺ 7ന് ഉ​ച്ച​യ്ക്ക് 2ന് സ്‌കൂളിൽ ന​ട​ക്കു​ന്ന ഇന്റർ​വ്യൂവിൽ പ​ങ്കെ​ടു​ക്കണം.