05-sob-reji-j
റ​ജി ജെ.

മൈല​പ്രാ: കുമ്പഴ വടക്ക് വല്യതറ ക​ടയ്കമണ്ണിൽ ഫിലിപ്പോസ് ജോയിയുടേയും പരേതയായ ലിസി ജോയിയുടേയും മകൻ റ​ജി ജെ. (42) നിര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് മൈലപ്രാ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. സഹോദരങ്ങൾ: സജി ജെ., ഷാജി ജെ. ഷൈനി ടിസിൽ.