പന്തളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30ന് ലൈബ്രറിയിൽ പരിസരശുചീകരണവും വ്യക്ഷത്തൈനടീലും നടക്കും.