പന്തളം: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ അനുശോചിച്ചു.