 
ചെങ്ങന്നൂർ: പ്രൊവിഡൻസ് കോളേജ് ഒഫ് എൻജിനീയറിംഗിലെ , എൻ. എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ, ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. ഹാബിറ്റാറ് ടെക്‌നോളജി സ്ഥാപകൻ ഡോ. ശങ്കർ, കുസാറ്റ് അറ്റ്മോസ്ഫെറിക് സയൻസ് ഡയറക്ടർ ഡോ. അഭിലാഷ്, സെന്റ് ജോൺസ് കോളേജ്, അഞ്ചൽ എൻവറോൺമെന്റൽ സയൻസ് മേധാവി ഡോ. ബ്രില്യന്റ് രാജൻ, പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ, ഡോ. സന്തോഷ് സൈമൺ എന്നിവർ പങ്കെടുത്തു