 
ഇളമണ്ണൂർ: പൂതംകര സോമൻ ബംഗ്ലാവിൽ പരേതനായ ജനാർദ്ദനൻ ഉണ്ണിത്താന്റെ ഭാര്യ സരോജിനി അമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ജെ. സോമചന്ദ്രൻപിള്ള (റിട്ട. എൻ. എസ്. എസ്. ട്രെയിനിംഗ് കോളേജ്, പന്തളം), ജെ. രാജശേഖരൻപിള്ള, ജെ. വേണുഗോപാലൻ പിള്ള (റിട്ട. ജില്ലാ പ്ലാനിംഗ് ഓഫീസർ, കൊല്ലം). മരുമക്കൾ: ഗിരിജ കെ. ബി. (റിട്ട. ഹെഡ് നഴ്സ്, ആരോഗ്യവകുപ്പ്), രാധ, ചന്ദ്രിക.