പെരുമ്പെട്ടി: ലക്ഷ്മി വിലാസത്തിൽ പുളിയനാനിക്കൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ചെറുകോൽ പോച്ചപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുരേന്ദ്രനാഥ് , സുധ. മരുമക്കൾ: പ്രദീപ്, ലത.