മൈലപ്ര : കാവിന്റെ തടത്തിൽ പരേതനായ കെ. സി. ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് മൈലപ്ര തിരുഹൃദയ കത്തോലിക്ക പള്ളിയിൽ. കടമ്മനിട്ട ഓലിച്ചിറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, മോനച്ചൻ, പൊന്നച്ചൻ, റജി, ശാന്തി, സുനി, പരേതനായ ജയിംസ്. മരുമക്കൾ: ബാബു, എൽസി, ബിജി, ഷൈനി, റോയി, പരേതനായ ജയിംസ്.